ഹോസ്റ്റൽ ജീവിതത്തിൽ എന്തെല്ലാം രസങ്ങളുണ്ട്. ഹോസ്റ്റൽ ജീവിതം അനുഭവിച്ചവർക്കെ ആ രസങ്ങളെക്കുറിച്ചറിയൂ.......
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പൊലീസ്-കവർച്ചാസംഘം ഏറ്റുമുട്ടലിൽ ഇന്ത്യൻ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ല സ്വദേശിയായ വിജയ് കുമാർ മഹാതോ യാണ് മരിച്ചത്. ......
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിനകത്തെ ചിലയിടങ്ങളിൽ ആസ്ബസ്റ്റോസ് കൊണ്ട് ഉണ്ടാക്കിയ ക്ലാസ് റൂമുകൾ പ്രവർത്തിച്ച് വരുന്നു. ഗ്രാമീണ മേഖലകളിൽ എൽ.പി., യു.പി. ......
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. ബിജെപിയുടെ മുൻ വക്താവായ എം.എസ്.......
കൊച്ചി: കേരള എക്സൈസിൻ്റെ 2024- 25 വർഷത്തെ ബാഡ്ജ് ഓഫ് എക്സലൻസിന് ജോയിൻ്റ് എക്സെസ് കമ്മീഷണർ മജു ടി എം അർഹനായി. അഡ്മിനിസ്ട്രേറ്റീവ് എക്സലൻസ് വിഭാഗത്തിലാണ് മജു ടി എം ബാഡ്ജ് സ്വന്തമാക്കിയത്.
മജു ടി എം ഏഴ് മാസത്തിനുള്ളിൽ 896 അബ്കാരി കേസുകളും 764 എൻ ഡി പി എസ് കേസുകളും ചുമത്തുകയും 85 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ......
കേരളം ഔദ്യോഗികമായി ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ......
എറണാകുളം–തൃശൂർ–പാലക്കാട്–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉടൻ ആരംഭിക്കും. എറണാകുളം–ബെംഗളൂരു വന്ദേഭാരത് സർവീസിന്റെ ഷെഡ്യൂൾ റെയിൽവേ ഔദ്യോഗികമായി പുറത്തിറക്കി. ......
ദോഹ: സാമൂഹ്യപരമായ സേവനപ്രവർത്തനങ്ങളിൽ സജീവമായ ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന്റെ കീഴിലുള്ള എഹ്സാൻ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് കെയർ ഓഫ് ദ എൽഡർലി, കതാറാ കൾച്ചറൽ വില്ലേജിൽ പുരുഷ മുതിർന്ന പൗരന്മാർക്കായി ‘കിബാർ അൽ ഖദർ മജ്ലിസ്’ ഉദ്ഘാടനം ചെയ്തു. കതാറാ ഭരണസമിതിയുമായുള്ള സഹകരണത്തോടെയും മ്വാനി ഖത്തറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായിട്ടുമാണ് മജ്ലിസ് ആരംഭിച്ചത്.
ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് റാഷിദ് മുഹമ്മദ് അൽ നുവൈമി മജ്ലിസ് ഉദ്ഘാടനം ചെയ്തു. ......
ദോഹ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച മർദ്ദന ദൃശ്യവുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായി അറിയിച്ചു. മറ്റൊരാളെ ആക്രമിക്കുകയും, പൊതുമര്യാദക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ ഭാഷയും പെരുമാറ്റവും കാണിക്കുകയും ചെയ്ത സംഭവമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിരോധ സുരക്ഷാ വകുപ്പ് (Preventive Security Department) അന്വേഷണത്തിൽ പങ്കെടുത്ത എല്ലാവരെയും തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ......